മാവൂർ: പാറമ്മൽ മഠത്തിലാംതൊടി അബ്ദുൽ ലത്തീഫ് (50) നിര്യാതനായി. ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്നു.ഭാര്യ: ഹസീന ഓമശ്ശേരി പുത്തൂർ.മക്കൾ: ഫാത്തിമ സന, മുഹമ്മദ് അജ്മൽ, ആയിശ സഫ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ സലാം, അബ്ദുൽ ഗഫൂർ, നഫീസ, ആസ്യ, പരേതനായ അബ്ദുൽ കരീം (മുൻ ഗ്രാമപഞ്ചായത്ത് അംഗം).മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.