അന്നശ്ശേരി: കലങ്ങാത്ത് ഇ.പി. പ്രകാശൻ (67) നിര്യാതനായി. ഭാര്യ: പ്രേമ കുട്ടോത്ത് മീത്തൽ (കണയങ്കോട്). മക്കൾ: പുഷ്കല (വനിത സഹ. സംഘം പുറക്കാട്ടിരി), പ്രജില (വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ), പ്രനിഷ (ഫാമിലി ഹെൽത്ത് സെന്റർ എരമംഗലം). മരുമക്കൾ: രാജീവ് കുമാർ പാലത്ത് (കസബ പൊലീസ് സ്റ്റേഷൻ), നഗിൻ വട്ടോളി (ബിസിനസ് മൊകേരി), ബിജേഷ് (ബിസിനസ് ഉള്ള്യേരി). സഹോദരങ്ങൾ: പ്രഭാവതി, പരേതയായ പ്രസന്ന. സഞ്ചയനം ചൊവ്വാഴ്ച.