മേപ്പയൂർ: കീഴ്പ്പയ്യൂർ നരിക്കുനിയിലെ പരേതനായ കിഴക്കേ പറമ്പിൽ കണാരന്റെ മകൻ ദിനേശൻ (48) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: ബവിത (കൂത്താളി). മക്കൾ: സാനിയ മിർസ, മിയ ദിനേശൻ. സഹോദരങ്ങൾ: സത്യൻ (ഓട്ടോ ഡ്രൈവർ മേപ്പയൂർ), ബിജു മണിയൂർ.