പൂനത്ത്: പരേതനായ വാഴോറ മലയിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ പാറക്കൽ ലക്ഷ്മി അമ്മ (85) നിര്യാതയായി. മക്കൾ: ലീല, വിലാസിനി, ഹരിദാസ് (സോണൽ മാനേജർ ബ്ലൂ ക്രോസ്സ് ലാബ്സ്), പരേതരായ ലോഹിതാക്ഷൻ, സാവിത്രി. മരുമക്കൾ: ബാലൻ നായർ (പുതിയകാവ്), രവീന്ദ്രൻ ഒച്ചുമ്മൽ (കൂട്ടാലിട), സരിത (നീലേശ്വരം). സഹോദരങ്ങൾ: പരേതരായ അപ്പു നായർ, കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ നായർ, നാരായണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.