നാദാപുരം: ചുണ്ടയിൽ താഴെ കുനിയിൽ ദേവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രാജൻ, ബാബു, ഉഷ, പരേതയായ പുഷ്പ. മരുമക്കൾ: ശോഭ, സരള, രാജീവൻ. സഹോദരങ്ങൾ: മാത, നാണി, മന്ദി, പരേതയായ കല്യാണി. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.