അത്തോളി: കണ്ണോളി ഭക്തവത്സലൻ (87) നിര്യാതനായി. ഭാര്യ: ലക്ഷ്മി എടക്കോത്ത്. മക്കൾ: സായിറാം (വിജയ മാർക്കറ്റിങ്, പറമ്പിൽ ബസാർ), സനീഷ്റാം (എസ്.ഐ, കേരള പൊലീസ്), സജിത്ത്റാം (ഫ്രണ്ട്സ് അലൂമിനിയം). മരുമക്കൾ: സുജിന, ഷിബി കൃഷ്ണൻ (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ്), സരിത. സഹോദരൻ: സദാശിവൻ.