നടുവണ്ണൂർ: കാവുന്തറ മാടച്ചേരി രാഘവൻ (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മകൻ: ബാബു. സഹോദരങ്ങൾ: പീറ്റർ, ലൂർദ്, ലൂസി.