ബേപ്പൂർ: തോണിച്ചിറ കൽക്കുന്നത്ത് അമ്പലം റോഡിൽ സെമ്പകവല്ലി തഞ്ചാവൂർ (94) നിര്യാതയായി.
മക്കൾ: കലിയ പെരുമാൾ (ടു വീലർ വർക്ക് ഷോപ്പ് അരക്കിണർ), ശരവണൻ (ഇൻവെർട്ടർ).
മരുമക്കൾ: ശ്യാമള, സുജാത. സഹോദരൻ: വിശ്വനാഥൻ.