അത്താണിക്കൽ: പരേതനായ എൻ.പി.സി. മൊയ്തീൻ കോയയുടെയും പരേതയായ കളിയാട്ടു പറമ്പിൽ ആത്തിക്കയുടെയും (ആസ്യക്കുട്ടി) മകൾ വഹീദ റഹ്മ (57) നിര്യാതയായി. സഹോദരങ്ങൾ: എൻ.പി.സി. അബ്ദു റഹിമാൻ, ആയിശാബി, നൂർജഹാൻ, അബ്ദുല്ലക്കോയ, ഉമൈബാൻ, അബ്ദുസ്സലാം, താജുന്നീസ, അഹമദ്, പരേതരായ സുബൈദ, ഖദീജ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതിയങ്ങാടി കോയ റോഡ് ശ്മശാന പള്ളിയിൽ.