നാദാപുരം: എളയടത്തെ തെക്കിണം വീട്ടിൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിരിഞ്ച് നാഥ്, വിജിത്ത്, വിജിന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സിനി, ബബിത. സഹോദരൻ: ബാബു.