കടമേരി: പരേതനായ രാമകുറുപ്പിന്റെ മകൻ പുത്തലത്ത് താഴെക്കുനി ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ബിജിത്ത് (ചെമ്മണൂർ ഗോൾഡ് ലോൺ ഹെഡ് ഓഫിസ്, തൃശൂർ), രജിത്ത് (ആർ.കെ സ്റ്റുഡിയോ, വടകര). സഹോദരങ്ങൾ: നാരായണൻ, ബാലൻ, ശോഭ (ചെമ്മരത്തൂർ).