കൊടുവള്ളി: വെണ്ണക്കാട് തെറ്റുമ്മൽ നാരായണി (72) നിര്യാതയായി. ഭർത്താവ്: സി. അപ്പൻ. മക്കൾ: സിന്ദു, സുനിൽകുമാർ, സുരേഷ് കുമാർ, അനൂപ്. മരുമകൾ: റോജ (അധ്യാപിക). സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.