കക്കട്ടിൽ: സരൂനിലയത്തിൽ ശ്രീനിവാസൻ മാസ്റ്റർ (74) നിര്യാതനായി. നാദാപുരം സൗത്ത് എൽ.പി സ്കൂൾ പുളിക്കൂൽ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: സുശീല. മക്കൾ: പ്രസീല (യു.കെ), പ്രഗീഷ് (ദുബൈ). മരുമക്കൾ: അജി (തിരുവനന്തപുരം), ദിവ്യ (നാദാപുരം). സഹോദരങ്ങൾ: സുജാതൻ, സുഗതൻ, നിർമല (തിരുവനന്തപുരം).