ചേളന്നൂർ: കാവുംപുറത്തിൽ മൊയ്തീൻ കോയ (സൂപ്പിക്ക - 80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ (കുവൈത്ത്), മുജീബ്, ഷാജി, ഷഹറത്ത്, സലീന, ബുഷറ, റസിയ. മരുമക്കൾ: ആലിക്കോയ, ഷാജഹാൻ, സബ്രീന, സുഹറാബി, റാഷീത, സലീന.