കോവൂർ: പരപ്പോൽ കമലാക്ഷി (90) നിര്യാതയായി. ഭർത്താവ്: പരപ്പോൽ കുട്ടികൃഷ്ണ പണിക്കർ. മകൻ: മുകുന്ദരാജൻ പണിക്കർ. മരുമകൾ: ലത. സഞ്ചയനം തിങ്കളാഴ്ച.