കാക്കൂർ: പി.സി പാലം പൂതക്കുഴി പുറായിൽ പ്രേമ (70) നിര്യാതയായി. ഭർത്താവ്: പരേതനായ നല്ലാളൻ (റിട്ട. ഗവ. ഗെസ്റ്റ് ഹൗസ് മാനേജർ). മക്കൾ: സുരേഷ് ബാബു (ലാബ് അസിസ്റ്റന്റ്, ഐ.എച്ച്.ആർ.ഡി വട്ടംകുളം), സുധീഷ്, സുജു. മരുമക്കൾ: രാഘവൻ മടവൂർ (റിട്ട. എ.എസ്.ഐ കേരള പൊലീസ്), ജിഷ, ഭവ്യശ്രീ. സഹോദരി: പ്രമീള. സഞ്ചയനം ചൊവ്വാഴ്ച.