പയ്യോളി: മണിയൂർ മുതുവന കൊളാണ്ടിയിൽ താമസിക്കുന്ന കിളച്ചപറമ്പത്ത് അബ്ദുൽ കരീം (65) നിര്യാതനായി.
മക്കൾ: ജയഫർ (ബഹ്റൈൻ), ഹഫ്സത്ത് മുതുവന (കനിവ് പാലിയേറ്റിവ് വളന്റിയർ, വനിത ലീഗ് മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്).
മരുമക്കൾ: കെ.കെ. റഷീദ്, ഷമീന. സഹോദരൻ: പരേതനായ കിളച്ചപറമ്പത്ത് കുഞ്ഞബ്ദുല്ല.