തിരുവമ്പാടി: മിൽമുക്ക് മഠത്തിൽ അബ്ദുല്ല (ടൈലർ അബ്ദുല്ല - 85) നിര്യാതനായി.
ഭാര്യ: സി.ടി. മറിയം ചേന്ദമംഗലൂർ. മക്കൾ: അബ്ദുറഷീദ് (ഖത്തർ), സാഹിറ, അഷ്റഫ്, മുഹമ്മദലി (ഖത്തർ). മരുമക്കൾ: ഫമിദ കോഴിക്കോട്, സാജിദ (പൊറ്റശ്ശേരി), ഷഹ്നാസ് (ചെറൂപ്പ).
സഹോദരങ്ങൾ: പരേതയായ ഫാത്തിമ, ആലിക്കുട്ടി മാസ്റ്റർ, അഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 8ന് താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാ മസ്ജിദിൽ.