മേത്തോട്ടുതാഴം: പൂക്കോട്ട്പറമ്പ് കോടി വീട് മോസസ് രാജൻ (റിട്ട. കാത്തലിക് സിറിയൻ ബാങ്ക് -65) നിര്യാതനായി. പരേതനായ സാമുവലിന്റെയും ദമയന്തിയുടെയും മകനാണ്. ഭാര്യ: എമേഴ്സി രാജൻ. മക്കൾ: മെറോൺ രാജ് (ബംഗളൂരു), മെർവിൻ ഷാരോൺ. സഹോദരങ്ങൾ: പരേതയായ പ്രസന്ന സുരേഷ്, നിർമല, ജേക്കബ് (പാലക്കാട്), പ്രഭ ഐസക്, പ്രസാദ് കോടിവീട്, ഡെറീന റോണി, ബീന വിൽസൺ, ജസ്റ്റിൻ ആനന്ദ് (എൽ.ഐ.സി), ജെസിന്ത സുനിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം 11ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.