ചേളന്നൂർ: പുതിയോത്ത് വീട്ടിൽ താമസിക്കുന്ന ഹരിദാസൻ മരുത്തോളി മീത്തൽ (63) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അനൂപ്, പരേതനായ ബിനുലാൽ. സഞ്ചയനം ഞായറാഴ്ച.