പയ്യോളി: കോട്ടക്കൽ മരച്ചാപറമ്പത്ത് മന്ദി (108) നിര്യാതയായി. കോട്ടക്കൽ പ്രദേശത്തെ ഏറ്റവും കൂടുതൽ പ്രായമുള്ള വ്യക്തിയും സജീവ കോൺഗ്രസ് പ്രവർത്തകയുമായിരുന്നു. ഭർത്താവ്: പരേതനായ ബാപ്പു. മക്കൾ: ചന്ദ്രിക, കൗസു, രാഘവൻ, ബാലകൃഷ്ണൻ, പരേതയായ സൗമിനി. മരുമക്കൾ: പരേതരായ നാണു (പുതുപ്പണം), നാരായണൻ (ഇരിങ്ങൽ), മന്ദൻ (അയനിക്കാട്), സരസ, പ്രേമി.