വേങ്ങര: ഊരകം കാരാത്തോട്, കോട്ടുമല മുസ്ലിയാർ കുറുങ്കാട്ടിൽ അഹമ്മദ് (82) നിര്യാതനായി. മുൻ കലക്ടറേറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുൽ റസാക്ക്, റാബിയ. മരുമക്കൾ: ബഷീർ പുല്ലമ്പലവൻ (വേങ്ങര), സുലൈഖ ഉമ്മിണിക്കടവത്ത്. സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ, അബ്ദുൽ റഹ്മാൻ, അലവി, അബ്ദുൽ കരീം, പാത്തുമ്മക്കുട്ടി കോഡൂർ, കദീജ ഇരിങ്ങല്ലൂർ.