കീഴുപറമ്പ്: കുനിയിൽ ചീരാത്തലത്ത് മുണ്ടമ്പ്ര അബ്ദുറഹിമാൻ (73) നിര്യാതനായി. ഭാര്യമാർ: ആമിന (മാളിയേക്കൽ ഇരുവേറ്റി), നഫീസ (കുനിയിൽ). മക്കൾ: ഹാരിസ് മാസ്റ്റർ (സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂർ അരീക്കോട്), റിയാസ് (ജിദ്ദ), ഫിറോസ്, ഹാഫിസ്(ജിദ്ദ), ഖൈറുന്നിസ, ഹസീന, മുറാദ് (ഇലു ബേക്കറി കുനിയിൽ), സഫ്ന, റഹീസ് (ജിദ്ദ), ബാഹിസ് (ജിദ്ദ), ജസ്ന.
മരുമക്കൾ: തസ്നി (പൂക്കോട്ടുചോല), നൂർജഹാൻ (കാരശ്ശേരി), റഷ (ഇരിവേറ്റി), ഫായിസ (എടവണ്ണ), അംന (ചൂളാട്ടിപാറ), റജ്ന (മുക്കം), നശാത്ത് (കൊടിയത്തൂർ), അലി അക്ബർ (പൂക്കൊളത്തൂർ), അഷ്റഫ് (കൊണ്ടോട്ടി), ഷാജഹാൻ (തോട്ടുമുക്കം).
സഹോദരങ്ങൾ: മുഹമ്മദ് ഇബ്രാഹീം (മൂർക്കനാട്), എം.പി. അബ്ദുസ്സലാം മാസ്റ്റർ (അരീക്കോട്), സുലൈഖ (ചെമ്പ്രശേരി), സഹീദ (മൂർക്കനാട്), ഷറഫുന്നിസ (ഒതായി), നദീറ (പുളിക്കൽ), ബേബി ഷാഹിന (ഖത്തർ).