പെരിന്തൽമണ്ണ: ചെറുകര കിഴങ്ങത്തോൾ വടക്കേതൊടി പുഷ്പലത (തങ്കമ്മു-59) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: പ്രവീൺ, ദേവിന. മരുമക്കൾ: സുനിത, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.