കൂട്ടിലങ്ങാടി: ഉന്നംതലയിലെ കക്കാടൻ മുഹമ്മദ് കുട്ടി ഹാജി (88) നിര്യാതനായി. ഭാര്യ: ഒടമലക്കുണ്ടിൽ ആയിശ (കടൂപ്പുറം). മക്കൾ: അബ്ദുൽ ബഷീർ, അബ്ദുറസാഖ്, മുസ്തഫ, മൻസൂർ (എല്ലാവരും ജിദ്ദ), സുബൈദ, ജമീല, സീനത്ത്.
മരുമക്കൾ: അലവി (മേൽമുറി), സൈതലവി (മുല്ലപ്പള്ളി), മൊയ്തീൻകുട്ടി (എളങ്കൂർ), റംല, ഷാഹിദ, ഷാഹിന, മുഹ്സിന.