സക്കീർ ഹുസൈൻമങ്കട: വേരുംപുലാക്കൽ പൂന്തോടൻ അബു ഹാജിയുടെ മകൻ സക്കീർ ഹുസൈൻ എന്ന ബാവ (49) നിര്യാതനായി. ഭാര്യ: കുന്നന്താടി നസീബ (ആനക്കയം). മക്കൾ: ഫായിസ് റഹ്മാൻ, ഫവാസ് റഹ്മാൻ, ഫിസ നൗറിൻ. സഹോദരങ്ങൾ: അബ്ദുൽ മനാഫ്, മുസ്തഫ.