എളനാട്: കിഴക്കുമുറി ചീപ്പാറ ഉണ്ണീൻകുട്ടി (76) നിര്യാതനായി. ഭാര്യ: ബീഉമ്മ. മക്കൾ: സുലൈമാൻ, അബ്ദുറഹ്മാൻ, ഖദീജ. മരുമക്കൾ: സൽമ, സോഫിത. സലീം.