ആമ്പല്ലൂർ: തലോർ പാളയംകോട് ജമാൽ റാവുത്തരുടെ മകൻ നാദിർഷ (64) നിര്യാതനായി. ഭാര്യ: സജീല. മകൾ: സന. മരുമകൻ: അസീം.