പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പുത്തൻപുരയിൽ ചിന്നൻ (മണി-73) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: മനോജ്, മിനി, സിനി. മരുമക്കൾ: ഷിജു, സുനിൽകുമാർ, ജസ്ന.