വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ഓട്ടൂർമന സാവിത്രി അന്തർജനം (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.എം. ശങ്കരൻ നമ്പൂതിരിപ്പാട്. മക്കൾ: നാരായണൻ, ശ്രീദേവി (റിട്ട. അധ്യാപിക, ഗാന്ധി സ്മാരക സ്കൂൾ മംഗലം). മരുമക്കൾ: തെഞ്ചേരിമന ലീല അന്തർജനം, മ്യാൽപ്പാഴൂർ മന കൃഷ്ണൻ നമ്പൂതിരിപ്പാട് (റിട്ട. ജീവനക്കാരൻ, ലോർഡ് കൃഷ്ണ ബാങ്ക്, വടക്കഞ്ചേരി).