എരിമയൂർ: കൂട്ടാല വെബ്രക്കോട് വീട്ടിൽ ഗോപാലന്റെ മകൻ ശരത്ത് (42) നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: സുപ്രിയ. മകൻ: ആദിദേവ്. സഹോദരങ്ങൾ: സജീഷ്, പ്രജീഷ്.