ആനക്കര: തണ്ണീര്‍ക്കോട് മുണ്ടന്ചിറക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്ത് തെക്കിനിയേടത്ത് മനയില്‍ താമസിക്കുന്ന ഉള്ളന്നൂര്‍ ആലക്കാട്ടുമന വാസുദേവന്‍ നമ്പൂതിരി (68) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: സജിത, പ്രസാദ്. മരുമകന്: സൂരജ്.