കുനിശ്ശേരി: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് റിട്ട. ജീവനക്കാരൻ കുനിശ്ശേരി മലക്കാട്ടുകുന്ന് വീട്ടിൽ ചാമി (കോയൻ -64) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുജീഷ്, സുഷമ, സുധീഷ്. മരുമകൻ: സന്തോഷ്. സഹോദരങ്ങൾ: അപ്പു, കൃഷ്ണൻ, നാരായണൻ, തത്ത.