കേരളശ്ശേരി: പഴൂർ പടീറ്റതിൽ ഓമന അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവരാമ പണിക്കർ. മക്കൾ: അനിൽകുമാർ, ലത, സുനിൽ കുമാരി, പ്രഭ. മരുമക്കൾ: രജനി, ഹരിദാസ്, വിനോദ്.