ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ തോട്ടരയിൽ കുരങ്ങാടി പറമ്പിൽ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: മിനി, ബിന്ദു, സിന്ധു. മരുമകൻ: മുരളി.