ആനക്കര: കല്ലടത്തൂര്‍ പനങ്കാവില്‍ കൃഷ്ണന് (ഉണ്ണി -91) നിര്യാതനായി. ഭാര്യ: തങ്ക. മക്കള്‍: രത്നാകരന്, രവീന്ദ്രന്, സുധന്, മണികണ്ഠന്, സുനിത. മരുമക്കള്‍: വിശ്വനാഥന്, ഷീബ, ബിന്ദു, പ്രീജ, നീന. സംസ്കാരം ഞായറാഴ്ച ഷൊർണൂര്‍ പുണ്യതീരത്ത്.