കേരളശ്ശേരി: തടുക്കശ്ശേരി പാറക്കുണ്ടിൽ വീട്ടിൽ ദേവകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ എഴുത്തച്ഛൻ. മക്കൾ: ഗോവിന്ദൻകുട്ടി, പത്മാവതി, വിജയലക്ഷ്മി. മരുമക്കൾ: വിജയലക്ഷ്മി, പരേതരായ കൃഷ്ണൻകുട്ടി, അനന്തൻ.