എരിമയൂർ: കൂട്ടാല കാട്ടിൽ വീട്ടിൽ മാധവൻ (86) നിര്യാതനായി. ഭാര്യ: രുക്മണി. മക്കൾ: അശോകൻ, സുരേന്ദ്രൻ (റിട്ട. പൊലീസ് എസ്.ഐ), കണ്ണപ്പൻ, പുഷ്പ, അനന്തൻ, ശ്യാമളൻ, പരേതരായ ചെമ്പകം, രമേഷ്.