ഒറ്റപ്പാലം: വാണിയംകുളം തൃക്കങ്ങോട് ത്രിവേണിയിൽ ടി. ശങ്കരനാരായണൻ (94) നിര്യാതനായി. ഓണററി ക്യാപ്റ്റനായിരുന്നു. ഭാര്യ: കെ.കെ. കമലം (റിട്ട. പ്രധാനാധ്യാപിക, കണ്ണിയംപുറം എ.യു.പി സ്കൂൾ). മക്കൾ: അനിത (റിട്ട. അധ്യാപിക), ജയരാജ് (മസ്കത്ത്), സജിത (സോഫ്റ്റ്വെയർ എൻജിനീയർ). മരുമക്കൾ: മണികണ്ഠൻ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ), അശോക് (ഐ.സി.ഐ.സി.ഐ ബംഗളൂരു റീജനൽ മാനേജർ), അനിത (അകലൂർ ജി.എച്ച്.എസ് പ്രധാനാധ്യാപിക). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.