കല്ലടിക്കോട്: പുലക്കുന്നത്ത് ഗോപാലന്റെ ഭാര്യ കോമളം (സുലോചന-74) നിര്യാതയായി. മക്കൾ: അനിലേഷ്, രാജേഷ്, ജിതേഷ്, പരേതനായ താരേഷ്. മരുമക്കൾ: ബിന്ദു, പ്രിയ, ദീപ, അനിത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ.