പത്തിരിപ്പാല: മണ്ണൂർ അങ്ങാടിപറമ്പ് വീട്ടിൽ പരേതനായ ചാമിയുടെ മകൻ രാമകൃഷ്ണൻ (കുട്ടൻ -54) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: നവനീത് കൃഷ്ണ, നവമി.