പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം കൊന്നയത്ത് വീട്ടിൽ വിശ്വനാഥൻ മാസ്റ്റർ (93) നിര്യാതനായി. കണ്ണമ്പരിയാരം പി.കെ.എൻ.എം.ജെ.ബി സ്കൂളിൽ 33 വർഷം പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: സുന്ദരി. മക്കൾ: കെ.വി. പ്രേമകുമാർ (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ), ഉഷ, സൂര്യകുമാരി, ചന്ദ്രകുമാരി. മരുമക്കൾ: സുകുമാരൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), അപ്പുക്കുട്ടൻ (വിമുക്തഭടൻ), സുകുമാരൻ, ഗീത (എ.എൽ.പി.എസ് പഴമ്പാലക്കോട്). സഹോദരങ്ങൾ: പ്രഭാകരൻ, ശ്രീദേവി, പരേതരായ ഉണ്ണി, യശോദ. സംസ്കാരം ഞായറാഴ്ച 10ന് മങ്കര കാളികാവ് ശ്മശാനത്തിൽ.