മാറാക്കര: കല്ലാർമംഗലം നഖ്ശബന്ദിയ്യ ത്വരീഖത്ത് മാറാക്കര ശാഖ അംഗം വലിയപറമ്പിൽ കദിയാമു (90) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് ചോലയിൽ പറമ്പിൽ. മകൾ: സുബൈദ. മരുമകൻ: പരേതനായ ആലി തൂപ്പിനിക്കാട്ട്.