കൊളത്തൂർ: ഓണപ്പുടയിൽ പരേതനായ വൈലിപ്പള്ളി സൈതാലിയുടെ മകൻ
ഹംസ സഖാഫി (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അലി ജുബൈർ, ജസീല, ജുമൈല, ജുനൈദ, ഇർഫാന. മരുമക്കൾ: ശാഹുൽ ഹമീദ് (മാട്ടായ), മുഹമ്മദ് ബഷീർ (കരിങ്ങനാട്), അനീസുദ്ദീൻ (വിളയൂർ).