പുളിക്കല്‍: പെരിയമ്പലം തച്ചമ്പലത്ത്പുറായില് കൊളക്കാടന്‍ കുഞ്ഞുട്ടി അമ്മ (85) നിര്യാതയായി. മകന്: വിജയന്. മരുമകള്‍: ഗംഗ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.