ഇരുമ്പുഴി: പാലേംപടി നെടുംകുളത്തിൽ പരേതനായ മായൻകുട്ടി ഹാജിയുടെ മകൾ റുഖിയ (64) നിര്യാതയായി. മകൾ: റംഷീന പാടത്ത്. മരുമകൻ: നജീബ് മുസ്ലിയാരകത്ത്. സഹോദരങ്ങൾ: അബ്ദുൽ കരീം, ഖദീജ, ജമീല, ഫാത്തിമ, സഫിയ, സലീന.