മഞ്ചേരി: നെല്ലിക്കുത്ത് മുക്കം പരേതനായ കോട്ടക്കുത്ത് മാട്ടായില്‍ അബ്ദുറഹ്മാന് ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: മുഹമ്മദലി, ഹസ്സന്, ഹുവൈസ്, ആയിഷ, നഫീസ, സഫിയ, റംലത്ത്, ഹഫ്സത്ത്, സുഹറ, റബീബ. മരുമക്കള്‍: അബ്ദുല്‍ മലിക് മുസ്ലിയാര് (പടിഞ്ഞാറ്റുമുറി),
കെ.പി. അലവി (താമരശ്ശേരി), മുബാറക് മുസ്ലിയാര് (എടപ്പുലം), വീരാന്‍ (വെള്ളുവമ്പ്രം), ജലീല്‍ മാസ്റ്റര്‍ (പന്തല്ലൂര്‍), മൊയ്തു (പിലാക്കല്‍), സാദിഖ് (തോട്ടുപോയില്‍), മൈമൂന (ഒലിപ്പുഴ), ഖദീജ (മോങ്ങം), കൗലത്ത് (കിഴക്കുംപറമ്പ്).