താനൂർ: എൻ.എസ്.എസ് റോഡിൽ താമസിക്കുന്ന കല്ലിങ്ങൽ നാസറിന്റെ ഭാര്യ സെമീറ (35) നിര്യാതയായി. പിതാവ്: അലി. മാതാവ്: ആയിഷ കുട്ടി. മക്കൾ: റിസ്വാൻ, ആബിദ്. സഹോദരങ്ങൾ: ബഷീർ, സിദ്ദിഖ്, നാസർ, സക്കീർ, ജലീൽ, ഇസ്മായിൽ.