താനൂർ: ഓലപ്പീടിക എളാപ്പ പടി ചെറവത്ത് കൊറ്റയിൽ പരേതനായ ഹസ്സൻ കുട്ടി ഹാജിയുടെ ഭാര്യ ആയിശക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: കുഞ്ഞിമൊയ്തീൻ കുട്ടി എന്ന സി.കെ. ബാവ എറാപ്പുള്ളി, ബഷീർ, നാസർ, ബുഷ്റ. മരുമക്കൾ: സുബൈദ, മൈമൂന, ഫൗസിയ, ഹനീഫ (കൊണ്ടോട്ടി).