പൂങ്കുന്നം: മറുവഞ്ചേരി ലെയിന്‍ ചേമ്പാല രുഗ്മിണി (85) നിര്യാതയായി. ഭര്‍ത്താവ്: കോമ്പിയില്‍ മാധവന് നായര്‍. മക്കള്‍: രതീദേവി, ഗീത, കൃഷ്ണകുമാര്‍. മരുമക്കള്‍: നന്ദകുമാര്‍, പ്രീത, പരേതനായ കാളിദാസന്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുഴയ്ക്കല്‍ ശാന്തിഘട്ടില്‍.